augustin-67

ഏലൂർ: പുതിയറോഡ് ആറാട്ടുകുളങ്ങര വീട്ടിൽ അഗസ്റ്റിൻ (മാർട്ടിൻ - 67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുറ്റിക്കാട്ടുകര സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: സിന്ധു, സിജി (ഏലൂർ നഗരസഭാ മുൻ ചെയർപേഴ്‌സൺ), പരേതനായ സ്റ്റീഫൻ (സിജു). മരുമക്കൾ: ഫ്രാൻസിസ്, ബാബു, സീന.