madhavan-

പെരുമ്പാവൂർ: രായമംഗലം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പുല്ലുവഴി കുഴിക്കാട്ടിൽവീട്ടിൽ മാധവൻ (93) നിര്യാതനായി. ഭാര്യ: ദേവകി (പുല്ലുവഴി വട്ടപറമ്പിൽ കുടുംബാംഗം). മക്കൾ: സുബ്രഹ്മണ്യൻ, ഗോപാലകൃഷ്ണൻ, ബിന്ദു, ഇന്ദിര. മരുമക്കൾ: ഷീജ, ബീന, ലക്ഷ്മണൻ, ജഗജീവൻ.