കൊച്ചി : മരട് ഫ്ളാറ്റ് സംബന്ധിച്ച് സർവകക്ഷി യോഗം വിളിക്കാനുള്ള സർക്കാർ തീരുമാനം ആർ.എസ്.പി ജില്ലാ കമ്മറ്റി സ്വാഗതം ചെയ്തു.യോഗത്തിൽ ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. കെ. റജികുമാർ, കെ.എം. ജോർജ്, കെ.ടി. വിമലൻ, പി..ടി സുരേഷ് ബാബു, എ.സി. രാജശേഖരൻ, അഷറഫ് പാളി, എം.ജി. ഗിരീഷ്‌കുമാർ, എം.കെ.എ അസീസ്, എസ്. ജലാലുദ്ദിൻ എന്നിവർ പ്രസംഗിച്ചു