photo
വീടിനായ് ഈ കുഞ്ഞ് മനസ്...സുപ്രീം കോടതി പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട മരടിലെ ഹോളി ഫെയ്ത്ത് ഫ്ളാറ്റിലെ താമസക്കാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഉമ്മൻ ചാണ്ടിയെത്തുമ്പോൾ തങ്ങളുടെ വീട് സംരക്ഷിക്കണമെന്ന പ്ളക്കാർഡുമായിരിക്കുന്ന താമസക്കാർ