george-mathew-62

മൂവാറ്റുപുഴ: അടൂപറമ്പ് തച്ചാറുകുടിയിൽ ജോർജ് മാത്യു (62) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: വത്സ. മക്കൾ: അൽഫോൻസ ജോർജ് (അദ്ധ്യാപിക, കെ.എം.പി. പോളിടെക്‌നിക്ക്, ഓടക്കാലി), സിസ്റ്റർ മെറിൻ ജോർജ് (എസ്.എ.ബി.എസ്. സഭാംഗം). സഹോദരങ്ങൾ: തോമസ് മാത്യു (റിട്ട. കെ.എസ്.ഇ.ബി.), ആൻഡ്രൂസ് മാത്യു (റിട്ട.എൽ.ഐ.സി.), ലിസമ്മ മാത്യു (റിട്ട. സഹകരണസംഘം), നാൻസി മാത്യു (ടീച്ചർ, കാരക്കുന്നം), മേഴ്‌സി മാത്യു (അഗ്രി. യൂണിവേഴ്‌സിറ്റി), ബെന്നി മാത്യു (തോഷിബ മെഷീൻസ് ചെന്നൈ).