മൂവാറ്റുപുഴ: സൗത്ത് മാറാടി വിളക്കത്തല വീട് (ചങ്ങംശേരിൽ) എൻ.ടി. ശശിധരൻ (52) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ. ഭാര്യ: ഉഷ. സഹോദരങ്ങൾ: ശോഭ, മണികണ്ഠൻ, രമേഷ്.