ആലുവ: തോട്ടക്കാട്ടുകര കടുങ്ങല്ലൂർ റോഡ് റസിഡൻറ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ജി.സി.ഡി.എ മുൻ സെക്രട്ടറി എം.എൻ. സത്യദേവൻ ഉദ്ഘാടനം ചെയ്തു. ടി.കെ.ആർ.എ പ്രസിഡന്റര പി.എ. ഹംസക്കോയ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു കൊല്ലംപറമ്പിൽ, സതീഷ്‌കുമാർ, കെ.എം. ജമാലുദ്ദീൻ, അജിത്ബാബു, അയ്യപ്പൻപിള്ള, രഘു, ചന്ദ്രബോസ്, അജിത ചന്ദ്രബോസ്, ജോബി മുണ്ടാടൻ, ഡോ. ഡോർഫി, പ്രവീണ, കബീർ, സൂരജ് എന്നിവർ സംസാരിച്ചു.