ആലുവ: പൊതു സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തിയാൽ മുനിസിപ്പൽ ആക്ട് 341 പ്രകാരം 500 രൂപ പിഴയായി ഈടാക്കുമെന്ന് ആലുവ നഗരസഭാ സെക്രട്ടറി അറിയിച്ചു. ക്ലീൻ ആലുവ പദ്ധതിയുടെ ഭാഗമായാണ് ആക്ട് നടപ്പാക്കുന്നത്.