ആലുവ: കടൂപ്പാടം പുൽപ്പാൻചിറ വീട്ടിൽ പി.കെ. അബ്ദു (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഹമീദ് (എൻ.എച്ച്.സ്റ്റീൽ, അറക്കപ്പടി), സുഹ്‌റ, സുബൈർ (സീനിയർ സിവിൽ പൊലീസ് ഓഫീസർ, എറണാകുളം സൗത്ത് സ്റ്റേഷൻ). മരുമക്കൾ: റഹ്മത്ത്, കെ.കെ. കുഞ്ഞുമുഹമ്മദ് (റിട്ട. എസ്.ഐ), താഹിറ.