അങ്കമാലി: മൂക്കന്നൂർ സെക്ഷന്റെ പരിധിയിൽ വരുന്ന അട്ടാറ, കാട്ടാമ്പിള്ളി, മഞ്ഞിക്കാട്, സെഹിയോൻ ജംഗ്ഷൻ എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.