കൊച്ചി: കൊച്ചി അർബൻ രണ്ട് ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിൽ പ്രവർത്തിച്ചു വരുന്ന 130 അംഗനവാടികളിൽ , അംഗനവാടി വർക്കർ, ഹെൽപ്പർമാർ എന്നിവരെ നിയോഗിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ തേവര ഫെറിയിലുളള ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടാം. വിവരങ്ങൾക്ക് 0484-2663169.