ആലുവ: നോർത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലസ് റോഡ്, ബാങ്ക് ജംഗ്ഷൻ, ടാസ് റോഡ്, ഹൈ റോഡ്, പങ്കജം റോഡ്, മിനി സിവിൽ സ്‌റ്റേഷൻ എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതുമുതൽ വൈകിട്ട് ആറുവരെയും കുന്നത്തേരി പൈപ്പ് ലെയിൻ റോഡ്, വിടാക്കുഴ എന്നീ ഭാഗങ്ങളിൽ ഉച്ചക്ക് രണ്ടുമുതൽ വൈകിട്ട് ആറുവരെയും വൈദ്യുതി വിതരണം തടസപ്പെടും.