കൊച്ചി: ഹൈസ്കൂൾ- ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടത്തുന്ന ദ്വിദിന ഫ്ലവറിംഗ് ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം 20 ന് നടക്കും. വൈകിട്ട് അഞ്ചിന് പുത്തൻകുരിശ് കരിമുകൾ ഒരുപ്പൂപ്പിൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യാമ്പ് മന്ത്രി ഡോ:കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും.