gopalan-85

കാലടി: മറ്റൂർ നെടുവേലി വീട്ടിൽ ഗോപാലൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: ജാനകി. മക്കൾ: സന്തോഷ്, മിനി, മീന, മരുമക്കൾ: മണി, വിജയൻ, മിനി.