sahadevan-77

കുമ്പളങ്ങി തെക്ക്: പോളപ്പറമ്പിൽ സഹദേവൻ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കുമ്പളങ്ങി പൊതുശ്മശാനത്തിൽ. എസ്.എൻ.ഡി.പി യോഗം 2899-ാം നമ്പർ മുൻ ശാഖാ സെക്രട്ടറി, ശ്രീനാരായണ ധർമ്മ പ്രബോധിനിസഭ മുൻ പ്രസിഡന്റ് , സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പുഷ്പവല്ലി. മക്കൾ: കിഷോർ (എൻ.എ.ഡി, ആലുവ), ശ്യാംകുമാർ (കെ.എസ്.ആർ.ടി.സി), രേഖ, ഷർമിള. മരുമക്കൾ: സീന, ലൈജു, പ്രദീപ്.