m-swaraj
തൃപ്പൂണിത്തുറ കനിവ് പാലിയേറ്റീവ് ശിൽപ്പശാല എം സ്വരാജ് എം എൽ എ ഉദ്ഘാടനം ചെയ്യുന്ന

തൃപ്പൂണിത്തുറ: കനിവ് പാലിയേറ്റീവ് തൃപ്പൂണിത്തുറ ഏരിയ കമ്മറ്റി സംഘടിപ്പിച്ച ശില്പശാലയും പഠന ക്ലാസ്സും എം സ്വരാജ് എം എൽ എ ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ അർബൻ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ എരിയ പ്രസിഡന്റ് സി.എൻ.സുന്ദരൻ അദ്ധ്യയക്ഷത വഹിച്ചു. പി.വാസുദേവൻ, എം പി ഉദയൻ, കെ ആർ രജീഷ്, രാകേഷ് പൈ എന്നിവർ സംസാരിച്ചു. എറണാകുളം ജനറൽ ആശുപത്രിയിലെ ഡോ:സജിത്ത് ജോൺ ക്ലാസുകൾ നയിച്ചു.