പറവൂർ: ചേന്ദമംഗലം പാലിയംനട പ്രണവം വീട്ടിൽ പി.എസ്. ഉണ്ണിക്കൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: നിർമ്മല. മക്കൾ: ജയദേവ്, പ്രശാന്ത്. മരുമകൾ: ശില്പ.