lal-50

പറവൂർ: ചെറായി കണ്ണങ്ങനാട്ട് പരേതനായ അനന്തകൃഷ്ണന്റെ മകൻ കെ.എ. ലാൽ (50) നിര്യാതനായി. ഭാര്യ: നിസ. മക്കൾ: അതുല്യ, അമൂല്യ. അമ്മ: ദേവു.