abu-bakker-63

നെട്ടൂർ: പാറേക്കാട്ടിൽ ഇടുക്കി സ്വദേശി പി.എ. അബൂബക്കർ (63 - അമാൻ സ്റ്റോഴ്‌സ്, ധന്യ ജംഗ്ഷൻ) നിര്യാതനായി. കബറടക്കം ഇന്ന് ഇടുക്കി മമ്മട്ടിക്കാനം ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: നബീസ. മക്കൾ: നവാസ്, നസിമോൾ, നിസാമോൾ. മരുമക്കൾ: സഫ്‌ന, നിസാർ, കലാം.