ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : സീനിയർ സിറ്റിസൺ ഫോറം ആഴ്ചവട്ടം -പ്രയ മേനോനും സംഘവും അവതരിപ്പിക്കുന്ന കരോക്കേ ഗാനമേള വെെകിട്ട് 5.30 മുതൽ 6.30 വരെ കാവ്യ സന്ധ്യ വെെകിട്ട് 6.30 മുതൽ
എറണാകുളം റവന്യൂ ടവർ : കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓണം പുസ്തകോൽസവം രാവിലെ പത്ത് മുതൽ രാത്രി 8 വരെ
പാലാരിവട്ടം രാജരാജേശ്വരി ക്ഷേത്രം : വിശ്വകർമ്മദിനഘോഷയാത്ര വെെകിട്ട് 4 ന്
വല്ലാർപ്പാടം പള്ളി : തിരുന്നാൾ മഹോൽസവം ദിവ്യബലി, നൊവേന ,പ്രസംഗം രാവിലെ 10.30 ന് ദിവ്യബലി , നൊവേന മുഖ്യകാർമ്മികൻ റവ. ഡോ.യൂഹാനോൻ മാർതെയഡേഷ്യസ് വെെകിട്ട് 5.30 ന്