school
മുളവൂര്‍ എം.എസ്.എം.സ്‌കൂളില്‍ ഓസോണ്‍ ദിനാചരണത്തോടനുബന്ധിച്ച് നടന്ന റാലി..............

മൂവാറ്റുപുഴ: മുളവൂർ എം.എസ്.എം.സ്‌കൂളിൽ ഓസോൺ ദിനാചരണത്തോടനുബന്ധിച്ച് റാലി നടത്തി. എം.എസ്.എം.സ്‌കൂളിൽ നിന്നും മുളവൂർ പൊന്നിരിയ്ക്കപറമ്പ് ജംഗ്ഷനിലേയ്ക്ക് നടത്തിയ റാലി സ്‌കൂൾ മാനേജർ എം.എം അലി ഫ്‌ളാഗ് ഒഫ് ചെയ്തു. ട്രസ്റ്റ് ചെയർമാൻ എം.എം.യൂസഫ്, പ്രധാന അദ്ധ്യാപിക ഇ.എം.സൽമത്ത്, എന്നിവർ റാലിയ്ക്ക് നേതൃത്വം നൽകി.

.....