കൊച്ചി: പുതുക്കലവട്ടം ശ്രീനാരായണ ധ‌ർമ്മ സമാജം ഹാൾ എസ്.എൻ.ഡി.പി. പ്രസിഡന്റ് എം.എസ് സുഗുണൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. ടി.കെ ബോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോർപറേഷൻ കൗൺസിലർ കെ.കെ രവിക്കുട്ടൻ, കെ.ശിവദാസൻ, എ.എസ് സുകുമാരൻ, അനൂപ്, കെ.എസ് അനിൽകുമാർ, കലൂർ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.