പിറവം : പച്ചക്കറി കർഷകർക്ക് മികച്ച തെെകൾ ഒരുക്കി പാമ്പാക്കുട ബ്ലോക്ക്‌ മോഡൽ അഗ്രോ സർവീസ് സെന്റർ ( ഗ്രീൻ ആർമി ) . ക്യാബേജ്, കോളിഫ്ലവർ, മുളക് , വഴുതന , വെണ്ട, പയർ , തക്കാളി എന്നി പച്ചക്കറി തൈകളാണ് ഗ്രീൻ ആർമിയുടെ നേതൃത്വത്തിൽ വിൽപ്പനക്കായി തയ്യാറാക്കിയത്. മികച്ച പ്രത്യുൽപാദന ശേഷിയും ഉയർന്ന വിളവും ലഭിക്കുന്ന തെെകളാണ് ഒരുക്കിയിട്ടുള്ളതെന്ന് ഫെസിലിറ്റേറ്റർ പറഞ്ഞു. ഫോൺ : 9447820532