മൂവാറ്റുപുഴ: തൃക്കളത്തൂർ പ്രവദക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണോത്സവത്തിന്റെ സമാപനം കുറിച്ചുള്ള സാംസ്ക്കാരിക സമ്മേളനം മുൻ എം.എൽ.എ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. സിനിമ താരം ഭഗത് മാനുവൽ മുഖ്യാതിഥിയായിരുന്നു . പ്രവദ ക്ലബ്ബ് പ്രസിഡന്റ് അനീഷ് പി .ഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അജിൻ അശോക് സ്വാഗതം പറഞ്ഞു. . രാത്രി 8 ന് ചന്തിരൂർ മായയുടെ ദൃശ്യ ശ്രാവ്യവിസ്മയവിരുന്ന് ,തുടർന്ന് പുറ നീർമ്മയുടെ നാടൻ കലാമേള