കൊച്ചി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ജൂനിയർ ഹിന്ദി ട്രാൻസിലേറ്റർ, ജൂനിയർ ട്രാൻസിലേറ്റർ, സീനിയർ ഹിന്ദി ട്രാൻസിലേറ്റർ, ഹിന്ദി പ്രാദ്ധ്യാപക് പരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. നവംബർ 26ന് കമ്പ്യൂട്ടർ അധിഷ്ഠിത ഒന്നാം പേപ്പർ പരീക്ഷ. വിവരങ്ങൾ: htpp://ssc.nic.in, htpp://ssckkr.kar.nic.in എന്നിവയിൽ ലഭ്യമാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അവസാന തീയതി 26.