.

കൊച്ചി: കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജിയിൽ യംഗ് പ്രൊഫഷണൽ തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് 24ന് രാവിലെ പത്തിന് വാക് ഇൻ ഇന്റർവ്യൂ. വിവരങ്ങൾക്ക് : www.cift.res.in