അങ്കമാലി: അങ്കമാലി കാര്യവിചാരസദസിന്റെ ആഭിമുഖ്യത്തിൽ വാരാന്തസംവാദം അങ്കമാലി നിർമൽജ്യോതി കോളേജിൽ 20 ന് വൈകിട്ട് 6 ന് നടക്കും. 'മദ്ധ്യപൂർവേഷ്യയിലെ സംഘർഷം ലോക രാഷ്ട്രങ്ങൾക്ക് ഭീഷണിയോ' എന്ന വിഷയം ഡി.സി.സി സെക്രട്ടറി ബിജു ആബേൽ ജേക്കബ് അവതരിപ്പിക്കും. എൻ.പി. ജോൺസൺ അദ്ധ്യക്ഷത വഹിക്കും.