ഏലൂർ: ഏലൂർ നഗരസഭയിലെ ആധാർ റേഷൻ കാർഡുമായി ലിങ്ക് ചെയ്യാത്തവർക്ക് നാളെ (വ്യാഴാഴ്ച) രാവിലെ 9.30 മുതൽ രണ്ട് വരെ രജിസ്റ്റർ ചെയ്യാവുന്നതാണ് കൃഷിഭവൻ അങ്കണത്തിൽ ആധാർ കാർഡും റേഷൻ കാർഡിന്റെ കോപ്പിയുമായി കുടുംബത്തിലെ ഒരു അംഗം എത്തിചേർന്നാൽ ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്.