ibrahim-karim-60

മൂവാറ്റുപുഴ: വാഴപ്പിള്ളി പുളിഞ്ചുവട് തൃക്കകനാൽ റോഡിൽ ചക്കുങ്ങൽ സി.എം. ഇബ്രാഹിംകരീം (കുട്ടി - 60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് പെരുമറ്റം ജുമാഅത്ത് പള്ളി കബർസ്ഥാനിൽ. ഭാര്യ: സൈനബ. മക്കൾ: ഷിറാസ് (ദുബായ്), ഷിജാസ് (ലുമിനോസ് എറണാകുളം), ഷിബിന. മരുമക്കൾ: സൈഹ, ഷെംസീന, റിജാസ് (ഇൻഫോ പാർക്ക്).