വടുതല: സ്‌കൂൾപ്പടിയിൽ കണ്ണമ്പുഴ തോമസിന്റെ ഭാര്യ മേരി തോമസ് (60) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് എറണാകുളം സെന്റ് മേരീസ് ബസലിക്ക സെമിത്തേരിയിൽ. മക്കൾ: അഗസ്റ്റിൻ സിബു, ജോസഫ് ലാൽ. മരുമകൾ: ബിന്നി ജോർജ്.