bhaskarapilla-97
ഭാസ്‌കര പിള്ള

പാലാരിവട്ടം: വസന്ത്നഗർ ഫ്‌ളാറ്റ് നമ്പർ എഫ്എഫ് 6-20 യിൽ കായംകുളം പെരിങ്ങാല പുത്തൻകണ്ടത്തിൽ ഭാസ്‌കരപിള്ള (97) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഇടപ്പള്ളി ശ്മശാനത്തിൽ. സഹോദരങ്ങൾ: ചന്ദ്രൻപിള്ള, ഗോപാലകൃഷ്ണപിള്ള, മുരളീധരൻപിള്ള, പരേതനായ രാമൻപിള്ള, കനകമ്മ ചെല്ലപ്പക്കുറുപ്പ്, പരേതയായ സരസമ്മ.