pennamma-77

പോത്താനിക്കാട്: പനങ്കര ലൗഹോം സ്ഥാപകൻ നെടുംതടത്തിൽ (ചൂരക്കുഴി) എൻ.പി. മാത്തപ്പന്റെ ഭാര്യ പെണ്ണമ്മ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഞാറക്കാട് സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സലിം മാത്യു, അശോക് മാത്യു (പോൾസൺ പ്രസ്, മൂവാറ്റുപുഴ), ജമുന മാത്യു ചാൾസ് (ടീച്ചർ, ജി.എച്ച്.എസ്.എസ്., മുള്ളരിങ്ങാട്). മരുമക്കൾ: ബിനി കെ. ജോസ് (ടീച്ചർ, ബി.ആർ.എസ്., തൊടുപുഴ), ചാൾസ് പോൾ (ആർ.പി.എഫ്, ആലുവ).