പളളുരുത്തി: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ യൂണിറ്റ് കൺവെൻഷൻ ജില്ലാ വൈസ് പ്രസിഡന്റ് സി.കെ.ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.വി.എസ് ബോസ് അദ്ധ്യക്ഷത വഹിച്ചു.സി.ജി.രമേറ്റ്, ഡോ. പി. എം. മുരളിധരൻ, രാഘവൻ എന്നിവർ പ്രസംഗിച്ചു.