വെണ്ണല സെക്ഷൻ: പൈപ്പ്‌ലൈൻ, പാടിവട്ടം, മരിയാപാർക്ക് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ആമ്പല്ലൂർ സെക്ഷൻ: കാഞ്ഞിരമറ്റം ജംഗ്ഷൻ മുതൽ അരയങ്കാവ് പ്രാങ്കുഴി വരെയുള്ള ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി.
കോളേജ് സെക്ഷൻ: എം.ജി.റോഡിൽ അറ്റ്‌ലാന്റിസ് ജംഗ്ഷൻ, ആലപ്പാട്ട്‌ക്രോസ്സ് റോഡ്, കുരിശുപള്ളി റോഡ്,രവിപുരം ക്ഷേത്ര പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ.
തേവര സെക്ഷൻ: അറ്റ്‌ലാന്റിസ് ജംഗ്ഷൻ, കിഴവന ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ചോറ്റാനിക്കര സെക്ഷൻ: പുത്തൻപാലം, കോട്ടയത്ത്പാറ വരെ റോഡിന് ഇരുവശവും, അമ്പാടിമല, എ.പി. വർക്കി റോഡ്, കണിച്ചിറ, ഉദയക്കവല, കുരീക്കാട് റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.
തിരുവാങ്കുളം ജംഗ്ഷൻ: പഞ്ചായത്ത് കേശവൻപടി, ഹിൽപാലസ്, കരിങ്ങാച്ചിറ, പുതിയറോഡ്, ചിത്രപ്പുഴ എന്നിവിടങ്ങളിൽ ഇന്ന് രാത്രി 10 മുതൽ വ്യാഴാഴ്ച രാവിലെ 6 വരെ
മരട് സെക്ഷൻ: കൊട്ടാരം ജംഗ്ഷൻ, തെക്ക്‌വശം, ടി.വി. ജംഗ്ഷൻ വാകയിൽ റോഡ്, വളന്തകാട് പൊലീസ് സ്‌റ്റേഷൻ, ഹൈസ്‌കൂൾ പരിസര പ്രദേശങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ.
ഫോർട്ട്‌കൊച്ചി സെക്ഷൻ: കമ്മ്യൂണിറ്റി ഹാൾ, പാണൻകോളണി, ജാഫർ മെഹബൂബ് പാർക്ക് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10.30 മുതൽ വൈകിട്ട് 5 വരെ