പള്ളുരുത്തി: ഇടക്കൊച്ചി കണ്ണങ്ങാട്ട് ദേവസ്വം സഭ ആഭിമുഖ്യത്തിൽ സമാധി ദിനാചരണം 21 ന് നടക്കും.പുലർച്ചെ 6 ന് ഗുരു ഭാഗവത പാരായണം.തുടർന്ന് ഗുരുപൂജ, പ്രാർത്ഥന, പതാക ഉയർത്തൽ, ഉപനിഷത്ത് പാരായണം, പ്രഭാഷണം എന്നിവ നടക്കുമെന്ന് സെക്രട്ടറി കെ.ജെ. ഷിനിലാൽ അറിയിച്ചു.