thanakappan-nair-86
തങ്കപ്പൻ നായർ

മൂവാറ്റുപുഴ: ആയവന അഞ്ചൽപ്പെട്ടി കടയ്‌ക്കോട്ട് തങ്കപ്പൻ നായർ (86) നിര്യാതനായി. ഭാര്യ: ഭവാനിയമ്മ. മകൻ: കെ.റ്റി. രാജൻ (സി.പി.എം ആയവന ലോക്കൽ സെക്രട്ടറി). മരുമകൾ: ബിന്ദു (മുവാറ്റുപുഴ അർബൻ സഹകരണ ബാങ്ക്).