bms-paravur
ദേശീയ തൊഴിളാളി ദിനത്തോടനുബന്ധിച്ച് ബി.എം.എസ് പറവൂർ നഗരത്തിൽ നടത്തിയ പ്രകടനം.

പറവൂർ : വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിമായി ആചരിച്ചു. ബി.എം.എസ് പറവൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും സമ്മേളനവും നടന്നു. ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്തു. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സി.എം. ലിഘോഷ്, സി.എസ്. സുബിൻ, കെ.എസ്. സാജു, സതീശൻ, രാധിക ഷിബു, തുടങ്ങിയവർ സംസാരിച്ചു.