കോലഞ്ചേരി:കോൺഗ്രസ് തിരുവാണിയൂർ മണ്ഡലം കമ്മിറ്റി നിർമ്മിക്കുന്ന കോൺഗ്രസ് ഭവന്റെ ശിലാസ്ഥാപനം രമേശ് ചെന്നിത്തല നിർവഹിച്ചു .വി. പി. സജീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽബെന്നി ബഹന്നാൻ എം.പി , എൽദോസ് കുന്നപ്പള്ളി എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് ടി. ജെ.വിനോദ് ,മുൻ മന്ത്റി ടി.എച്ച്.മുസ്തഫ, വി.ജെ പൗലോസ്, മുഹമ്മദ് ഷിയാസ്,ഐ.കെ രാജു ജോൺ പി.മാണി, സുജിത് പോൾ,നിബു കുരിയാക്കോസ്, സി.ജെ ജേക്കബ് സി.പി ജോയി സി.കെ അയ്യപ്പൻ കുട്ടി അനി ബെൻ കുന്നത് വിജു പാലാൽ എന്നിവർ സംസാരിച്ചു..