കിഴക്കമ്പലം: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാലയിൽ ജില്ലാതല നാടൻപാട്ട് മത്സരം സംഘടിപ്പിച്ചു. സംഗീത സംവിധായകൻ ലീല ഗിരീഷ് കുട്ടൻ ഉദ്ഘാടനം ചെയ്തു. വിനയ് ഭാസ്‌ക്കർ, അഞ്ചു പീ​റ്റർ , കെ.എം. മഹേഷ് ,ജേക്കബ് .സി .മാത്യു , പി.ജി.സജീവ് ,സെബിൻ പൗലോസ്, മഹേഷ് മാളിയേക്കപ്പടി എന്നിവർ പ്രസംഗിച്ചു.