karmili

വൈപ്പിൻ: വളപ്പ് ചൂതംപറമ്പിൽ പരേതനായ അന്തപ്പന്റെ ഭാര്യ കർമ്മിലി (90) നിര്യാതയായി. മക്കൾ:ജോയി,സേവി, ആന്റണി, ജോണി(ദുബായ്) . മരുമക്കൾ :മോളി, ലീലാമ്മ, കൊച്ചുമോൾ, റീന.