ആലുവ: തോട്ടുമുഖം ചൊവ്വര ഫെറിക്ക് സമീപം ഗീതനിവാസിൽ ഗോമതിഅമ്മ (91) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9:30 ന് വീട്ടുവളപ്പിൽ. മക്കൾ: ബി. മുരളീധരൻ (റിട്ട: സീനിയർ ഫിനാൻസ് ഓഫീസർ), പി.ബി.രഘുനാഥൻ (റിട്ട:സീനിയർ ഡിവിഷണൽ മാനേജർ, എൽ.ഐ.സി), ജി. ഗീത(മുംബൈ). മരുമക്കൾ: പി.എസ്. ഉഷ, വി.ഡി. ശ്രീലത