avarankutty

വെളിയനാട്: സെന്റ്‌പോൾസ് ഹൈസ്‌കൂളിലെ മുൻ അദ്ധ്യാപകൻ അവറാൻകുട്ടി (കെ.വി. അബ്രഹാം) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വെളിയനാട് സെന്റ് പോൾസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.