മൂവാറ്റുപുഴ: പുതുപ്പാടി അമ്പഴച്ചാലിൽ മറിയാമ്മ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കാരക്കുന്നം സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. മക്കൾ: വർഗീസ് പൗലോസ് (പി.ഡബ്ല്യു.ഡി. കോൺട്രാക്ടർ), ഇസഹാക്, കോര, സ്‌കറിയ, സൈമൺ, സെലാസി, ജോണി (മുൻ കോതമംഗലം മുനിസിപ്പൽ കൗൺസിലർ), ജെസി. മരുമക്കൾ: ശാന്ത, ശാന്ത, എൽസി, സൂസി, സുഷ, ഗ്രേസി, ബീന (അസി. പ്രൊഫസർ എം.എ.സി.ഇ.കോതമംഗലം), ബെന്നി.