മൂവാറ്റുപുഴ: സൗത്ത് മാറാടി മുട്ടപ്പിള്ളിൽ വർക്കി (കുഞ്ഞപ്പൻ - 94) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഇരട്ടിയാനിക്കുന്ന് സെന്റ് ജോർജ്ജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: അച്ച. മക്കൾ: തോമസ്, അന്നക്കുട്ടി, രാജു, മരുമക്കൾ: സാറാമ്മ, ജോസ്, ബീന.