പോത്താനിക്കാട്: കടവൂർ കൂട്ടുങ്കൽ ത്രേസ്യ (71) നിര്യാതയായി. സംസ്‌കാരം നാളെ (വ്യാഴം) രാവിലെ 10.30ന് വടക്കേപുന്നമറ്റം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലിസ്സി, ജോസ് (ജബൽപ്പൂർ), വിൻസന്റ്, ജിമ്മി, എൽസി (നഴ്‌സ്, ചാഴികാട്ട് ആശുപത്രി, തൊടുപുഴ). മരുമക്കൾ: തങ്കച്ചൻ, ലിജി, ജിറ്റി (ഗവ: ഹയർസെക്കൻഡറി, കടവൂർ), സിൻസി, സന്ദീപ്.