ആലുവ: നോർത്ത് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചീരക്കട, പൈപ്പ് ലൈൻ, നസ്രത്ത് റോഡ്, ആസാദ് റോഡ്, ടൗൺ ലിമിറ്റഡ് റോഡ്, മസ്ജിദ് റോഡ്, അൻസാർ ലെയിൻ, കാരോത്തുകുഴി, എറണാകുളം റോഡ്, പുളിഞ്ചുവട് സിഗ്നൽ എന്നീ സ്ഥലങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 1വരെയും തായിക്കാട്ടുകര പൈപ്പ് ലൈയിൻ റോഡ്, കുന്നത്തേരി ജംഗ്ഷൻ, മുതലകുഴി, വിടാകുഴ എന്നീ സ്ഥലങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 6 വരെയും വൈദ്യുതി വിതരണം തടസപ്പെടും.