asokkumar

ആലുവ: റിട്ട. പൊലീസ് സബ്ബ് ഇൻസ്പെക്ടർ എടത്തല നൊച്ചിമ മുണ്ടയ്ക്കാപറമ്പിൽ വീട്ടിൽ എം.പി. അശോക് കുമാർ (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് നൊച്ചിമ കോമ്പാറയിലെ വീട്ടുവളപ്പിൽ.

സിവിൽ പൊലീസ് ഓഫീസർ എം.കെ. ദാമോദരന്റെ മകനാണ്. ഭാര്യ: ദേവകി. മക്കൾ: എം.എ. അമൃത (മിംസ് ഹോസ്പിറ്റൽ മേപ്പാടി), എം.എ. അക്ഷയ്. മരുമകൻ അരുൺ.