കുന്നുംപുറം ഏക ആർട്ട് ഗാലറി : 10 ബൈ ടെൻ- 10 വനിതകളുടെ ചിത്രരചനകളുടെ പ്രദർശനം ഉദ്ഘാടനം വൈകിട്ട് 6.30ന്

ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം :ചങ്ങമ്പുഴ സെൻട്രൽ റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടി വൈകിട്ട് 6ന്

വല്ലാർപാടം പള്ളി : വല്ലാർപാടത്തമ്മയുടെ തിരുനാൾ ദിവ്യബലി രാവിലെ 6.30 മുതൽ

ഡർബാർ ഹാൾ ആർട്ട് സെന്റർ : ഇടപ്പള്ളി അൽ-അമീൻ പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികളുടെ ചിത്ര പ്രദർശനം വൈകിട്ട് 4ന്