sosamma-88

പുത്തൻകുരിശ്: മാളിയേക്കൽ കണ്ണേത്ത് ശോശാമ്മ (88) നിര്യാതയായി. സംസ്‌കാരം നാളെ (വ്യാഴം) രാവിലെ 10ന് പുത്തൻകുരിശ് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: മത്തായി, തങ്കച്ചൻ (ജോമി സ്റ്റോഴ്‌സ് പുത്തൻകുരിശ്), മേരി, ലീലാമ്മ (റിട്ട. പി.ഡബ്ല്യു.ഡി ഓവർസിയർ), ലിസി (റിട്ട. അദ്ധ്യാപിക), ആനി, മിനി (ആസ്‌ട്രേലിയ), പരേതനായ പൗലോസ്. മരുമക്കൾ: മറിയക്കുട്ടി, സാറാമ്മ, ഏലിയാമ്മ, ജോയി (റിട്ട. എച്ച്.എം.എൽ), ജോസ് (കെ.എസ്.ഇ.ബി), ജോർജ് (അദ്ധ്യാപകൻ), മാത്യൂസ് (ബിസിനസ്), വിൻസന്റ് (ആസ്‌ട്രേലിയ).