varkey-joseph-83

മൂവാറ്റുപുഴ: കപ്യാരട്ടേൽ വർക്കി ജോസഫ് (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ബ്രിജീറ്റ്. മക്കൾ: സണ്ണി, ഷാജു, ബിജു, റെജി, ഷിജി. മരുമക്കൾ: ഷാജി, ഷൈനി, ചാൾസ് മാത്യു.